Psc New Pattern

Q- 37) ചുവടെപ്പറയുന്നവയിൽ ശരിയായത് ഏതെല്ലാം?
1. ചലനത്തെക്കുറിച്ചുള്ള പഠനം- ഡൈനാമിക്സ്
2. താപത്തെകുറിച്ചുള്ള പഠനം- തെർമോ ഡൈനാമിക്സ്
3. ശബ്ദത്തെക്കുറിച്ചുള്ള പഠനം- അക്കൗസ്റ്റിക്സ്
4. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം -ഒപ്റ്റിക്സ്


}